എന്ന് മുതല്‍ ആണ് മലയാള സിനിമയിലെ നായകന്മാര് സവര്‍ണര്‍ ആയതു?മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് നു ശേഷം അതായതു 1990 നു ശേഷം ആണ് മലയാള സിനിമയിലെ കഥയും കഥാപാത്രങ്ങളും സവ്ര്‍ണവല്‍ക്കരിക്ക പെട്ടത്...ഇതിലൂടെ താഴ്ന്ന ജാതികള്‍ എന്ന് സവര്‍ണര്‍ വിസ്വസികുന്നവരെ പര്‍ശവല്‍ക്കരികുക എന്നാ ലക്ഷ്യം ആണോ ഉണ്ടായിരുന്നത്? ....മോഹന്‍ലാല്‍ ഹിന്ദു ആയി അഭിനയിച്ച എല്ലാ സിനിമകളിലും സവര്‍ണ ഹിന്ദു ആണ് ,ഒരു ദളിത് ഹിന്ദു ആയിട്ടോ എന്ടിനു ഒരു ഈഴവ ഹിന്ദു ആയിട്ടോ അഭിനയിച്ചിട്ടില്ല ,മോഹന്‍ലാല്‍ നു കൂടുതല്‍ ആരാധകര്‍ ഉള്ളതും, ആദ്യമായി ഫാന്‍സ് അസോസിയേഷന് സ്ഥാപിച്ചതും തിരുവനനതപുഅരതെ ചെങ്കല്‍ ചുള്ളാ നിവാസികള്‍ അയ ദളിതര്‍ ആണ്.....ഈ കാര്യം അദ്ദേഹത്തിന് ഓര്‍മ്മയുണ്ടോ എന്ന് പോലും അറിയില്ല..."നല്ല ഇല്ലാതെ നായര്‍ ആണ് ഞാന്‍ ഇല്ലെങ്കില്‍ കാണാമയിരുന്നു "(ചന്ദ്രലേഖ)...ഈ daialogue കൊണ്ട് സംവിധായകന് ഉദ്ദേശിക്കുനത് എന്താണ്? ...നക്കി നായര്‍ എന്ന് ഒരു പ്രയോഗം സ്ക്രിപ്റ്റ് റൈറ്റര്‍ എഴുതിയാല്‍ ലാലേട്ടന് അത് പറയാന്‍ തയ്യാറാകുമോ?
ഭൂമിയിലെ രാജാക്കന്മാര് എന്നാ ചിത്രത്തില്‍ ദളിത് കുട്ടിയെ ഉമ്മ വെച്ചിട്ട് ടെറ്റൊളില്‍ കുളിക്കുന്ന മോഹന്‍ലാല്നെയാണ് നമ്മള് കാണുന്നത്.....നരന് എന്നാ ചിത്രത്തിലും അന്യ സമുദായങ്ങളെ മോഹന്‍ലാല്‍ അധിക്ഷേപിക്കുന്നുണ്ട് ...സത്യമേവ ജയതേ എന്നാ സിനിമയില്‍ "പൊലയാടി മോനെ "എന്നാ സുരേഷ് ഗോപിയുടെ വിളി ക്ലോസഅപ്പിള്‍ ആണ് കാണിക്കുന്നത്...
മലയാള സിനിമയിലെ സവര്‍ണ വല്‍ക്കരണം കൊണ്ട് ആ സമുദായത്തിന് എങ്കിലും ഗുണം ഉണ്ടായോ എന്ന് ചിന്തിക്കേണ്ടതാണ് ...."നായര്‍ സമുദായത്തിലെ 90 % കുടുംബങ്ങളും പട്ടിണിയില്‍ ആണ്"എന്ന നാരായണ പണിക്കര്‍ സാറിന്റെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്...
പ്രിത്വിരാജ് എല്ലാ സിനിമയിലും ബ്രാഹ്മണന് ആണ് ...ബ്രാഹ്മണന് മാറോടു എന്ടിനാണ് ഇവര്‍ക്ക് ഒകെ താല്‍പ്പര്യം?...പണ്ട് കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ നന്ദി ആണോ?ആര്യന് ,വാസ്തവം എന്നീ ചിത്രങ്ങള്‍ റിസര്‍വേഷന്‍ സമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയാണ് ചെയുന്നത് ....വാസ്തവം എന്നാ ചിത്രത്തില്‍ പ്രിത്വിരാജ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്"ഒരു പൂണ് നൂല് ഇട്ടു എന്നത് കൊണ്ട് സര്‍ക്കാര്‍ ഓഫീസികളുടെ മുന്‍ വാതിലുകള്‍ പലതും എനിക്ക് അടഞ്ഞിട്ടുണ്ട്...

പുണ്യം അഹം"എന്നാ സിനിമയുടെ ഓണ്‍ലൈന്‍ വെള്ളിനക്ഷത്രം വാരികയില്‍ dvd റിപ്പോര്‍ട്ടില്‍ വായിക്കാനിടയായി...."ജാതി സംവരണത്തില്‍ ജോലി കിട്ടാത്ത കഷ്ടപെടുന്ന നമ്പൂതിരി യുവാവ്..."......നമ്പൂതിരി യുവാക്കള്‍ക്ക് ജോലി ഇല്ലതയത്തിനു കാരണം ദളിതര്‍ ആണോ?...മാടമ്പി, പ്രമാണി,ദേവാസുരം, ആറാം തമ്പുരാന് ,നരസിംഹം എന്നീ ചിത്രങ്ങളില്‍ എല്ലാം സവര്‍ണ മേധാവിത്തം മറ ഇല്ലാതെ അവിഷ്ക്കരിചിരിക്കുന്നു... തമിഴ് സിനിമയില്‍ ദളിതരുടെ കഥ പ്രമേയം ആക്കി സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്യുന്നു ....പിതാമഹന്,പേരാണ്മായി,സുബ്രഹ്മനിയപുരം ,പരുത്തിവീരന് ....തുട്നഗിയ ചിത്രങ്ങള്‍ ഉദാഹരണം മാത്രം .....മഹാനായ പ്രേം നസീര്‍ ഒരു സിനിമയില്‍ ദളിതനായി അഭിനയിച്ചിട്ടുണ്ട് എന്നാ കാര്യം വിസ്മരികുന്നില്ല ....(കൊച്ചുമോന്),,,മോഹന്‍ലാല്‍ ഉയരും ഞാന്‍ നാടാകെ എന്നാ ചിത്രത്തില്‍ ആദിവാസി ആയി അഭിനയിച്ചിട്ടുണ്ട്,റേഡിയോ കാണുമ്പോള്‍ വടി എടുത്തു അടിക്കുന്ന അപരിഷ്കൃതന് ....അറിവും വിദ്യാഭ്യാസവും ഉള്ള ദളിതര്‍ ഇല്ലഞ്ഞിട്ടാണോ പിന്നെ അദ്ദേഹം ദളിത് വേഷങ്ങള്‍ ചെയ്യാത്തത്?....സുപ്പെര് സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു അംഗീകാരം നേടിയ ഒരു നടന് 15 വര്‍ഷങ്കള്‍ക്ക് മുന്‍പ് നാനാ സിനിമ വാരികയില്‍ മെഡിക്കല്‍ കോളേജ് തലങ്ങളിലെ ജാതി സംവരണത്തെ വിമര്‍ശിച്ചു അഭിപ്രയപെട്ടിരുന്നു,അന്ന് മാദ്യമങ്ങള്‍ ഇത്ര വിപുലം ആയിരുനില്ല,അത് കൊണ്ട് പലരും അത് വായിക്കാനും ഇട ആയില്ല ....നായര്‍ യുവാവിനു പുലയ സ്ത്രീയില്‍ കുഞ്ഞു ജനിക്കുനത് തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആയിരുന്നു "നീലകുയില്" എന്നാ സിനിമയുടെ പ്രമേയം ...നീലത്താമര remake ചെയെതത് പോലെ നീലകുയിലും ചെയ്തു കൂടാ എന്നുണ്ടോ?....
അപ്പോളും ദളിതര്‍ക്ക് രോമാഞ്ചം ഉണ്ടാക്കുന്ന ഡയലോഗ് കല് തീരെ ഇല്ലാതില്ല എന്നും തോന്നി പോകും ...
"ഈ ഊരൂട്ടംബലം സ്കൂളില്‍ ഒരു പൊലയ കുട്ടി പഠിച്ചാല്‍ നിന്റെ ഒകെ നായര്‍ പ്രമാണിതം പോകുന്നെകില്‍ അങ്ങ് പോട്ടെ "...---മമ്മൂട്ടി -യുഗ പുരുഷന് ....ഈ ഡയലോഗ് സവര്‍ണ ചിന്താഗതിക്കാരായ ഓരോ മലയാള സിനെമാക്കരോടും ആണ് എന്ന് സങ്കല്പ്പികാന് തോനുന്നു ......

1 comment:
Post a Comment