

രതി നിര്‍വേദം എന്നാ പദ്മരാജന് ഭരതന് ടീം ന്റെ അനശ്വര ചിത്രം remakeചെയ്യുന്നു എന്നാ വാര്‍ത്ത വന്നപ്പോള്‍ തന്നെ അതിനു ഇത്രയും ജനശ്രദ്ധകിട്ടിയത് എങ്ങനെ ആണ്?മലയാളിയുടെ മനസ്സില്‍ ഇപ്പോളും ഇത്തരം ഇക്കിളിവികാരങ്ങള്‍ ഉറങ്ങി കിടക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ,പ്രായത്തില്‍ഇളയ ഒരു ആണ്‍കുട്ടിക്ക് തന്നെ ക്കള്‍ പ്രായം കൂടിയ ഒരു സ്ത്രീയോട്(ആസ്ത്രീ ബന്ധു കൂടെ ആണ്)തോനുന്ന ലൈന്കിക വികാരം ആണ് ചിത്രത്തിലെ തീം.കൌമാര പ്രായത്തില്‍ ഇങ്ങനെ ഒരു ഫാന്റസി എല്ലപെരിലും തോന്നാറുണ്ട് എന്നത്വാസ്തവം തന്നെ,പക്ഷെ അത് നല്ക്കുന്ന സന്ദേശം ആരോഗ്യപരമാണോ എന്ന്ചിന്തികെണ്ടാതാണ്.1953 ഇല ജനിച്ച എന്ന് പറയപെടുന്ന ജയഭാരതിക്ക് ഈ ചിത്രം ഇറങ്ങുമ്പോള്‍ഉള്ള പ്രായം 25 ആണ്,നായകനായ കൃഷ്ണ ചന്ദ്രന് 16 ഉം,സിനിമയിലെ കഥപാത്രങ്ങളുടെ പ്രായ വ്യത്യാസം 4 വയസ്സ് ആണ്,അത് ജയഭാരതി യുടെരതി ചേച്ചിയെന്ന കഥാപാത്രത്തിന്റെ ബാല്യകലസ്മരനകളെ കുറിച്ചുള്ള ഒരുസംഭാഷണത്തില്‍ മനസിലാകുകയും ചെയ്യും.ഇത് remakeചെയ്യുമ്പോള്‍നായകനായി വരുന്ന പയ്യന് കാഴ്ചയില്‍ 20 -22 വയസു തോനിക്കുംനായികയായി അഭിനയിക്കുന്ന ശ്വേത മേനോന് ,അവര്‍ അനശ്വരം എന്നാ ആദ്യചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉള്ള പ്രായം 16 എന്ന് കൂട്ടിയാല്‍ തന്നെഇപ്പോള്‍ 35 വയസു പ്രായം വരും.പ്രായത്തില്‍ വളരെ മുതിര്‍ന്ന സ്ത്രീകളെലൈന്കിക വികാരങ്ങള്‍ക്ക് ആയി ഉപയോഗിക്കാന്‍ ഉള്ള പ്രചോദനം നല്കുകയാണോ ഈചിത്രത്തിന്റെ ലക്ഷ്യം.ഇന്ത്യന്‍ സിനിമയില്‍ മുതിര്‍ന്ന സ്ത്രീകളോടുള്ളഅഭിനിവേശത്തിന്റെ കഥകള്‍ ഒരു പാട് ഉണ്ട്യിഅട്ടുണ്ട്,അതില്‍ 99 -2000കാലഘട്ടത്തില്‍ ഉണ്ടായ കിന്നാരത്തുമ്പി തരംഗ ചിത്രങ്ങളും ഉള്‍പ്പെടും,ഇരുപതു കാരന് നാല്‍പ്പതു കാരിയോട് തോനുന്ന പ്രണയം ആണ് vk പ്രകാശിന്റെഫ്രീകി ചക്ര എന്നാ ഹിന്ദി ചിത്രം,ഏക് ചോട്ടിസി ലവ് സ്റ്റോറി ,ദില്‍ചാഹതാ ഹായ്,അപൂരവരാഗങ്ങള്‍ ,ഇട നാഴിയില്‍ ഒരു കാലൊച്ച,സുരേഷ്ഉണ്ണിത്താന്റെ ഇര്ശ്യസ്രിങ്കന്‍,mt വാസുദേവന്‍ നായരുടെ വേനല്‍കിനാവുകള്‍ എന്ന ചിത്രങ്ങളുടെ പ്രമേയവും മറ്റൊന്നല്ല,രതിനിര്‍വേദം remake നെ കുറിച്ച് ന്യായമായി തോനുന്ന ഒരു കാര്യം ഉണ്ട്.ശ്വേത മേനോന് ഇനി എന്ത് ആണ് ബാകി വെച്ചിരിക്കുനത്?അവരുടെ മറ്റുചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് അത് മനസിലവുകയും ചെയ്യും,തൊണ്ണൂരുകളിലെശ്വേത മേനോന്റെ കാമ സുത്ര പരസ്യം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തോനിയില്ലെന്കിലെ അത്ഭുദം ഉള്ളു,എങ്കിലും കേരളത്തിലെ പ്രായമായ സ്ത്രീകള്‍ സൂക്ഷിക്കുക
ഓരോ പ്രായക്കാരും അവരുടെ പ്രയക്കരെക്കളും മുതിര്‍ന്ന സ്ത്രീകളെഅഭിനിവേശത്തോടെ കാണുന്ന ഒരു രതിനിര്‍വേദ സംസ്ക്കാരം ഇനി ഉള്ള നാളുകളില്‍രൂപപെട്ടു വളര്‍ച്ച പ്രാപിച്ചേക്കാം...
1 comment:
അപ്പോള്‍ ഇനിയും ഈ പടം ഇറങ്ങി കഴിഞ്ഞാല്‍ റേപ്പ്കളുടെ ഒരു ഘോഷയാത്രകള്‍ ആയിരിക്കുമല്ലോ കേരളത്തില്‍
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
Post a Comment