Tuesday, June 28, 2011

നഷ്ടം

ഞാന്‍ സംസാരിച്ചത് എന്റെ
സംസാര ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ നടന്നത് എന്റെ
ചലന ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ ചിരിച്ചത് എന്റെ
സന്തോഷം നഷ്ട്ടപെടതിരിക്കനയിരുന്നു
പക്ഷേ.....ഞാന്‍ കരഞ്ഞത് എന്റെ
വേദന നഷ്ട പെടനായിരുന്നു

3 comments:

അളിയന്‍ said...

ഇതൊന്നും ഞങ്ങള്‍ ചെയ്യാതിരുന്നത്
ഞങ്ങളുടെ ഊര്‍ജ്ജം നഷ്ടപെടാതിരിക്കാനായിരുന്നു..

ദുരാഗ്രഹി said...

എഴുതി എഴുതി പതം വരട്ടെ..

അക്ഷരത്തെറ്റ് കുറച്ചധികം ഉണ്ടല്ലോ?

humble said...

അക്ഷരത്തെറ്റ് ഒന്നും കാര്യം ആക്കണ്ട ,നിങ്ങല്ല്ക് കാര്യം മനസിലായല്ലോ ,അത് മതി...