മുസ്ലീം തീവ്രവാദം അരങ്ങു വാഴുമ്പോള്‍"
"ദളിത് തീവ്രവാദത്തിന്റെ നാള്‍വഴികള്‍'
"നക്സല്‍ തീവ്രവാദികള്‍:നിഷ്ടൂരതകള്‍"
ഒരു മാഷേ ആരോ തല്ലിച്ചതച്ചപ്പോള്‍,കൊല്ലാന്‍ ആക്കിയപ്പോള്‍ ആ വിവരം മാത്രം കേട്ട ഹരി നായര്‍ എന്ന പ്രിയപ്പെട്ട പത്രകാരന്‍ തയ്യാറാക്കിയ മൂന്നു വാര്‍ത്തകള്‍.എന്നും ഹരി നായര്‍ ഇങ്ങനെ ആണ്,എന്ത് കേട്ടാലും അപ്പൊ തന്നെ എഴുത്ത് തുടങ്ങും,രണ്ടു മൂന്നു തരത്തിലെങ്കിലും എഴുതി വെക്കും.എഴുതി പൂര്‍ത്തിയായി ശ്വാസം വിട്ടപോളെക്കും പത്രാധിപന്റെ ഫോണ്‍...."ഹരീ,ഇത്തവണ മറ്റെന്തെലും എഴുതൂ..തെളിവുകള്‍ മുഴുവന്‍ രാമകൃഷ്ണ പിള്ളയ്ക്കും മകനും എതിരെ ആണ്'
ഹരി നായര്‍ നിശബ്ദനായി പോയി,എന്തെഴുതും,എങ്ങനെ എഴുതും.നാട്ടില്‍ മുസ്ലീം.ദളിത്,നക്സല്‍ തീവ്രവാദം മാത്രല്ലേ ഉള്ളൂ,പിന്നെ ഉള്ളത് പിള്ള വാതമാണ് അല്ലാതെ പിള്ള തീവ്രവാദമോ നായര്‍ തീവ്രവാദമോ സ്വപ്നത്തില്‍ പോലും ഇല്ല...നായന്മാര്‍ തീവ്രവാദികള്‍ ആകുമോ,അതും പത്തനാപുരതെയും തിരോന്തോരതെയും നായന്മാര്‍....
ചിന്തയില്‍ നിന്നും എണീറ്റ ഹരി നായര്‍ ഇങ്ങനെ എഴുതി,'അധ്യാപകനെതിരായ ആക്രമണം:ഭാര്യാ കാമുകനെ സംശയം"...
Sunday, October 2, 2011
Thursday, September 1, 2011
Sunday, July 17, 2011
തീയറ്റര്‍ jokes
സിനിമയിലെ കോമഡി രംഗങ്ങളെ കാളും ചിലപ്പോള്‍ സിനിമ കാണാന്‍ വരുന്നവരുടെ പെട്ടെന്നുള്ള കമെമ്ന്റുകള്‍ കേട്ട് പൊട്ടിച്ചിരിച്ചു പോയ ചില അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ....
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് ,മലയാള സിനിമയില്‍ ഷകീല തരങ്ങതിനു തുടക്കം കുറിച്ച കിന്നരതുംബികള്‍ എന്നാ ചിത്രം തിരുവനതപുരം sl theatre ഇല റിലീസ് ...അയ സമയം .സിനിമ കാണാന്‍ വരുന്നവരില്‍ അധികവും യുവാക്കള്‍ ആണ് ,ഏറെ നേരം ഒരു "തുണ്ട് "scene നു വേണ്ടി കാ തിരുനവരെ അകമ്ഷയില്‍ നിറുത്തി കൊണ്ട് ഒരു രംഗം സ്ക്രീനില്‍ തെളിഞ്ഞു,നായികാ ആയ ഹേമ കട്ടിലില്‍ കിടക്കുന്നു ,വസ്ത്രങ്ങള്‍ അല്‍പ്പം മാറി ശരിരം പ്രദര്‍ശി പ്പിച്ചാണ് കിടപ്പ് ,അപ്പോളാണ് നായകന്‍ അയ ഗോപു (സഞ്ജു)അവിടേക്ക് വരുന്നത് ,നായികയുടെ അടുതെത്തി ശരിരത്തില്‍ മെല്ലെ തടവുന്നു ,ഇപ്പോള്‍ ഒരു സീന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശര്‍ ആക്കി കൊണ്ട് ക്യാമറ നായികയുടെ ശരിരത്തില്‍ നിനും ചുവരില്‍ തൂക്കിയിരിക്കുന്ന "മനോരമ" കലണ്ടെരിലേക്ക് പാന്‍ ചെയ്യുന്നു ....പെട്ടെന് theatre ഇല നിന്ന് ഒരു കമന്റ് ,നടന്‍ തിലകന്റെ ശബ്ദത്തില്‍ "പടം കമ്പി ആയാലും കലണ്ടര്‍ മനോരമ തന്നെ"
******************************
ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ മീനയുടെ ഭര്‍ത്താവു മരിച്ചതിനു ശേഷം ആദ്യ കാമുകനായ മോഹന്‍ലാലിന്‍റെ വീട്ടിലേക് മീന ചെല്ലുന്ന ഒരു രംഗം ഉണ്ട് ,എനിട്ട് മീന മോഹന്‍ ലാലിനോട് ചോദിക്കുന്നു "ഞാന്‍ ചെയ്തത് തെറ്റ് ആണോ "എന്ന് ....ഉടനെ വന്നു theatre ഇല്‍ നിന്നു ഒരു കമന്റ് "അല്ലടി...നീ ചെയ്തത് ശരി !കേട്യോന്‍ ചത്തിട്ടു പിറ്റേന്ന് വേറെ ഒരുത്തന്റെ കൂടെ പോയിട്ട് ,നീ ചെയ്തത് ശരി,,,പിന്നെ നമ്മുടെ ലാലേട്ടന്റെ കൂടെ ആയതു കൊണ്ട് ഓക്കേ ...."
**********************************
പണ്ട് മലയാളത്തില്‍ റിലീസ് അയ ഏതോ ഒരു ചിത്രം "ജന്കില്‍ കി ചാന്ത്നി" എന്ന പേരി ല്‍ഹിന്ദിയില്‍ റിലീസ് ആയി....മലയാളത്തിലെ അറിയ പ്പെടുന്ന ഒരു വില്ലന്‍ നടന്‍ ഒരു മുറിയിലേക്ക് കയറുമ്പോള്‍ നായികാ തന്റെ വസ്ത്രം മുട്ടോളം ഉയര്‍ത്തി കിടക്കുകയാണ് .. ,,,theatre ഇല്‍ കാണികള്‍ ശ്വാസം അടക്കി പിടിച്ചു ഇരുന്നു ,ഇപ്പോള്‍ എന്തോ സംഭവിക്കും എന്ന്,എല്ലാവരുടെയും പ്രതീക്ഷ തെറിച്ചു കൊണ്ട് വില്ലന്‍ നായികയുടെ വസ്ത്രം നേരെ ആക്കി പുതപ്പു കൊണ്ട് മൂടി യിട്ട് റൂമില്‍ നിന്ന് ഒറ്റ പോക്ക് ....അപ്പോഴേക്കും ഒരുത്തന്റെ കമന്റ് "നീയൊകെ എന്നടെയ് decent ആയതു?"

Wednesday, June 29, 2011
Tuesday, June 28, 2011
നഷ്ടം
ഞാന്‍ സംസാരിച്ചത് എന്റെ
സംസാര ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ നടന്നത് എന്റെ
ചലന ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ ചിരിച്ചത് എന്റെ
സന്തോഷം നഷ്ട്ടപെടതിരിക്കനയിരുന്നു
പക്ഷേ.....ഞാന്‍ കരഞ്ഞത് എന്റെ
വേദന നഷ്ട പെടനായിരുന്നു
സംസാര ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ നടന്നത് എന്റെ
ചലന ശേഷി നഷ്ട്ടപെടതിരിക്കനയിരുന്നു
ഞാന്‍ ചിരിച്ചത് എന്റെ
സന്തോഷം നഷ്ട്ടപെടതിരിക്കനയിരുന്നു
പക്ഷേ.....ഞാന്‍ കരഞ്ഞത് എന്റെ
വേദന നഷ്ട പെടനായിരുന്നു
Subscribe to:
Posts (Atom)